Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Art Exhibition

Thrissur

ക​ലാ​ധ്യാ​പ​ക​രു​ടെ ചി​ത്രപ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യം

തൃ​ശൂ​ർ: മ​നു​ഷ്യ​ന്‍റെ സ്വ​പ്ന​വും ഏ​കാ​ന്ത​ത​യും ജീ​വി​ത​വും ആ​കു​ല​ത​ക​ളും ആ​ഴ​മേ​റി​യ പ്ര​കൃ​തി​ചി​ന്ത​ക​ളും യു​ദ്ധ​വു​മെ​ല്ലാം വി​ഷ​യ​മാ​ക്കി തൃ​ശൂ​ർ ജി​ല്ല​യി​ലെ ക​ലാ​ധ്യാ​പ​ക​രു​ടെ ചി​ത്ര​ക​ലാ​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. തൃ​ശൂ​ർ ല​ളി​ത​ക​ല അ​ക്കാ​ദ​മി​യി​ൽ ന​ട​ത്തി​യ പ്ര​ദ​ർ​ശ​നം ചി​ത്ര​കാ​ര​ൻ ജോ​ണ്‍​സ​ൻ ന​ന്പ​ഴി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​ശൂ​ർ ജി​ല്ലാ ക​ലാ​ധ്യാ​പ​ക പ്ര​സി​ഡ​ന്‍റ് അ​ജി​ത സു​രേ​ഷ്, വി.​ജെ. ജി​ന്‍റോ, പി.​ജി. ഹ​രീ​ഷ്, ര​ഞ്ജി​ത്ത് വൈ​ദ്യ​മ​ടം, മ​ജി​സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ണ്‍​സ​ൻ ന​ന്പ​ഴി​ക്കാ​ട്, ര​ഞ് ജി​ത്ത് വൈ​ദ്യ​മ​ഠം, എം.​ജി. ആ​ന്‍റോ, അ​ജി​ത സു​രേ​ഷ്, കെ.​ആ​ർ. ര​ഞ്ജി​ത്ത്, ബ്രി​ല്ലി തോ​മ​സ്, ടോ​ണ്‍​സി ടി. ​ടോ​ണി, കാ​ർ​ത്തി​ക മോ​ഹ​ൻ, പി.​ജി. ഹ​രീ​ഷ്, സാ​യു​ജ് ചു​ങ്ക​ത്ത്, ആ​ഗ​സ്ത്യ​ൻ വ​ർ​ഗീ​സ്, കെ.​യു. ദി​ലീ​പ്, മ​ജി​സ​ണ്‍ തോ​മ​സ്, സ്വാ​തി ന​ന്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up